St Thomas Mar Thoma Church
Home Land Fellowship 2014

ഹോം ലാൻഡ്‌ ഫെല്ലോഷിപ്പ്  2014




നമ്മുടെ ഇടവകയുടെ പ്രഥമ ഹോം ലാൻഡ്‌ ഫെല്ലോഷിപ്പിലേക്ക് ഇപ്പോൾ നാട്ടിൽ ഉള്ള നമ്മുടെ എല്ലാ ഇടവക അംഗങ്ങളെയും,  

നാട്ടിൽസ്ഥിര താമസമാക്കിയ മുൻ ഇടവക അംഗങ്ങളെയും 

ഹാർദവമായ്ക്ഷണിക്കുന്നു. ഓഗസ്റ്റ്‌ 11-ന്, തിങ്കളാഴ്ച രാവിലെ  

10  മുതൽ 3 വരെമാരാമണ്‍ റിട്രീറ്റ് സെന്ററിൽ നമ്മുക്ക് ഒത്തുകൂടാം. 

നമ്മുടെ വലിയമെത്രാപോലീത്ത, അഭിവന്ദ്യ ക്രിസോസ്റ്റം 

തിരുമേനിയുടെ അനുഗ്രഹപ്രഭാഷണം ഒരിക്കൽ കൂടി 

ശ്രവിക്കുന്നതിന് നമ്മുക്ക്  ഭാഗ്യംലഭിച്ചിരിക്കുന്നു. 


അഭിവന്ദ്യ ജോസഫ്‌ മാർ ബർണബാസ് തിരുമേനിയുംവന്നു 

ചേരും എന്ന്  സന്തോഷത്തോടെ അറിയിക്കട്ടെ. 

ബഹു. വെരി. റവ.ജോർജ് സക്കറിയാ നമ്മുടെ മീറ്റിങ്ങിനു 

വേണ്ട  എല്ലാ നേതൃത്വവുംവഹിക്കുന്നതായിരിക്കും.

നമ്മുടെ മുൻ വികാരി അച്ചന്മാരെയും നമ്മുടെ പ്രിയപ്പെട്ട 

സീനിയർഅംഗങ്ങൾ നാട്ടിലേക്കു മടങ്ങിയവരെയും 

പ്രത്യേകംക്ഷണിച്ചിരിക്കുന്നു. നമുക്ക് ഒത്തുകൂടാം...... 

കണ്ടു സ്നേഹ ബന്ധങ്ങൾപുതുക്കാം...... 

അനുഗ്രഹം പ്രാപിക്കാം.....

കൂടുതൽ വിവരങ്ങൾക്ക് സന്തോഷ്‌ മാത്യു

 (+91 8547341775 / 9566042158) ,

ബൈജു പി. മാത്യൂസ്‌ (+91 8606787529

എന്നിവരുമായി ബന്ധപ്പെടുക.

 

Note:-  Please call Santhosh or Byju and confirm your presence / attendance to make arrangements.

 
Messenger


 

St Thomas Mar Thoma Church - Kuwait Messenger

for the Month of August 2014

 
Vijayanagaram Project


Please click the links to download

Vijayanagaram Flyer

Bookmarks

 
Sunday School 2014


 

Please click below link to download the competition details:


Examinations and Competitions 2014

 

The St.Thomas Mar Thoma Sunday School will re-open
after Summer holidays on 5th September 2014.